തിരുവനന്തപുരം:ലോക കേൾവി ദിനത്തോടനുബന്ധിച്ച് സൗജന്യ കേൾവി പരിശോധനാക്യാമ്പ് ഇന്ന് തുടങ്ങി 6 വരെ നന്തൻകോട് വാട്സ് ലെയിനിൽ പ്രവർത്തിക്കുന്ന എ.ആർ.ഇ.എൻ.ടി ക്ലിനിക്കിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പ്.വിദഗ്ധ ഡോക്ടർമാരും ഓഡിയോളജിസ്റ്റുകളും രോഗികളെ പരിശോധിക്കും.ശ്രവണസഹായി ആവശ്യമായി വരുന്ന പക്ഷം 25 ശതമാനം വരെ കിഴിവിൽ ലഭ്യമാകും.മുൻകൂർ രജിസ്ട്രഷന് ഫോൺ : 0471 -3576667, 6282333271
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |