കല്ലമ്പലം: മുല്ലനല്ലൂർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതയോഗവും പ്രതിഭകളെയും മുതിർന്ന കരയോഗ അംഗങ്ങളെ ആദരിക്കലും കരയോഗ മന്ദിരത്തിൽ നടന്നു. മേഖലാകൺവീനർ ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ബി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഗോപിനാഥക്കുറുപ്പ് റിപ്പോർട്ട് അവതിരിപ്പിച്ചു.വൈസ് പ്രസിഡന്റ് മുല്ലനല്ലൂർ ശിവദാസൻ സ്വാഗതവും,എം.ശ്രീകുമാർ നന്ദിയും പറഞ്ഞു.എസ്.എസ്.എൽ.സി,പ്ലസ് ടു പരിക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |