
തിരുവനന്തപുരം: കാലടി റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ 16-ാം വാർഷിക പൊതുയോഗവും കുടുംബസംഗമവും കാലടി എൻ.എസ്.എസ് കരയോഗം ഹാളിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരീ പാർവതീബായി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.ശിവകുമാർ, ഫോർട്ട് സി.ഐ വി.ആർ.ശിവകുമാർ, സി.ആർ.ഒ ജനമൈത്രി രാകേഷ് കുമാർ.പി, പബ്ലിക്ക് റിലേഷൻ എസ്.ഐ സുരേഷ്, കരമന സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്.ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |