തിരുവനന്തപുരം: വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെൽട്രോൺ നോളജ് സെന്റർ അപേക്ഷ ക്ഷണിച്ചു.ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്,വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്,ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ,എസ്.ഇ.ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ്,ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്‌സുകൾ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ,പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർശം ആറ്റിങ്ങൽ ഫോൺ- 9539480765,9495680765
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |