തിരുവനന്തപുരം: വിവർത്തകനും ഹിന്ദി - മലയാളം സാഹിത്യകാരനും കേരൾ ജ്യോതി മാസികയുടെ മുഖ്യപത്രാധിപരുമായ ഡി.തങ്കപ്പൻ നായർ ഹിന്ദിയിൽ രചിച്ച 'ശ്രീനാരായണ ഗുരുചരിത മഹാകാവ്യം' പ്രകാശനം ഇന്ന്. രാവിലെ 10.30 ന് കേരള ഹിന്ദിപ്രചാരസഭ ഹാളിൽ നടക്കുന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഹിന്ദിപ്രചാരസഭ സെക്രട്ടറി ബി.മധുവിന് നൽകി പ്രകാശനം നിർവഹിക്കും.സാഹിത്യകലാനിധി ബിരുദം തങ്കപ്പൻ നായർക്ക് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |