തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജില്ലാകൺവെൻഷൻ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി.രാജൻ അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം കൺവീനർ സി.ഗോപി നന്ദി പറഞ്ഞു.അമരവിള രാമകൃഷ്‌ണൻ,ആർ.രാജൻ എന്നിവരെ ആദരിച്ചു.ജയമോഹൻ,ജയിൽകുമാർ,ആർ.രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ജി.രാജൻ(പ്രസിഡന്റ്),കെ.സുകുമാരൻ ആശാരി(സെക്രട്ടറി),എം.രാജേഷ്(ട്രഷർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |