തിരുവനന്തപുരം: ചാല ഗവ.ഐ.ടി.ഐയിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ (ഒഴിവ്-1 ലത്തീൻ കാത്തലിക്ക്,ആംഗ്ളോ ഇന്ത്യൻ), അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നീഷ്യൻ (ത്രീഡി പ്രിന്റിംഗ്, ഒഴിവ്-1 ഒ.ബി.സി.),മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട് (ഒഴിവ്-1 എസ്.സി) ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തും.യോഗ്യരായവർ 15ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |