തിരുവനന്തപുരം: അഭിജിത്ത് ഫൗണ്ടേഷനും നിംസ് മെഡിസിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന " മനസ് " സൗജന്യ കൗൺസലിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തിങ്കൾ , ബുധൻ, ശനി എന്നീ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെയാണ് പ്രവർത്തനം.നിംസ് മെഡിസിറ്റി കൗൺസലിംഗ് സൈക്കോളജിസ്റ്റ്മാരായ ബീന വി.എസ്, നിൻസി മറിയം മോണ്ട്ലി ,ഗീതു ദിനേശ് എന്നിവരുടെ സൗജന്യ സേവനവും ലഭ്യമാണ്. കൗൺസലിംഗ് സെന്ററിന്റെ കൂടുതൽ വിവരങ്ങൾക്ക്: 9745586411
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |