തിരുവനന്തപുരം:കേശവദാസപുരത്തെ കോൺഗ്രസ് കൂട്ടായ്മയും ലക്ഷ്മിനഗർ ബൂത്ത് കമ്മിറ്റിയും,പട്ടം ലക്ഷ്മിനഗറിൽ ഗാന്ധി ജയന്തിയാഘോഷിച്ചു.കോട്ടാത്തല മോഹനൻ ഉദ്ഘാടനം ചെയ്തു.പട്ടം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എ.കെ.സാദിഖ് മുഖ്യപ്രഭാഷണം നടത്തി.ഡോ.ആഷിക് .പി.കെ സന്ദേശം നൽകി. ഐസക്ക് തോമസ്,മുട്ടട അജിത്,പി.ബൈജു,കുച്ചപ്പുറം തങ്കപ്പൻ,പട്ടം സുധീർ,അഡ്വ.പ്രദീപ് കുമാർ,ഡി.ജയകുമാർ,സുരേഷ് നായർ,മരപ്പാലം തുളസീധരൻ,കെ.ബിജു,രാജീവ്,പ്രദീപ്,ഷെഹിൻ.എ.ബിജു അബ്ബാസ്,വേളിപ്രേമൻ,പത്മകുമാർ,പി.ജയചന്ദ്രൻ,മധു,ടൈറ്റാനിയം രാജശേഖരൻ,കുന്നിൽബാബു,തമ്പി,സുരേഷ്ബാബു,ദിനേശ് ലക്ഷ്മിനഗർ,സുരേഷ് കൊല്ലംവളി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |