തിരുവനന്തപുരം:നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സമന്വയ പദ്ധതിപ്രകാരം സൗജന്യ തൊഴിൽമേള നവംബർ 15ന് തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി.) മരിയാപുരത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് https://rb.gy/071hfr എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാം. സംശയങ്ങൾക്ക് ഫോൺ: 04712330756.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |