
തിരുവനന്തപുരം: ഡോ.സായ് ഗണേഷ് മെഡിക്കൽ സെന്ററിന്റെ ആധുനികമായ ഹീമറ്റോളജി, ബയോ കെമിസ്ട്രി ലാബ് ഇന്ന് ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം മുൻ എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വിവിധ സ്പെഷ്യാലിറ്റികളിലായി നൂറിൽപ്പരം വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം സായ് ഗണേഷ് മെഡിക്കൽ സെന്ററിൽ ലഭ്യമാണ്. ലോകോത്തര നിലവാരത്തിലുള്ള ലബോറട്ടറി സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |