
തിരുവനന്തപുരം: കെ 3 എ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ 32-ാം വാർഷികം ആഘോഷിച്ചു.നെയ്യാർ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബി.ആർ.ജയകുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ടി.ജെ.തൻസീർ,ട്രഷറർ എസ്.അജയകുമാർ,സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പ്രസൂൺ രാജഗോപാൽ,മുൻ പ്രസിഡന്റ് മുഹമ്മദ് ഷാ,സ്റ്റേറ്റ് കമ്മിറ്റിയംഗം പി.ജയചന്ദ്രൻ നായർ,അഖിലേഷ്.എസ്.നായർ,എസ്.മുരുകേശൻ,വിനോദ് രാജശേഖർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |