SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

സമഷ്ടി വാർഷിക പതിപ്പ് പ്രകാശനം

Increase Font Size Decrease Font Size Print Page
satheesan

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ മുഖപത്രമായ 'സമഷ്ടി'യുടെ വാർഷികപതിപ്പിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് നൽകി നിർവഹിച്ചു.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ്,ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ,ചീഫ് എഡിറ്റർ എം.അജേഷ്,കെ.എം.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY