SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

അന്താരാഷ്ട്ര സെമിനാർ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേരള യൂണിവേഴ്സി​റ്റി കാര്യവട്ടം ക്യാമ്പസിലെ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരള അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും.മാർച്ച് 24, 25, 26 തീയതികളിൽ 'ടെക്ക് ഡ്രൈവൻ ബിസിനസ് മാനേജ്‌മെന്റ്: നാവിഗേ​റ്റിംഗ് ചലഞ്ചസ് ആൻഡ് സീസിംഗ് ഓപ്പർച്ചുനി​റ്റീസ്' എന്ന വിഷയത്തിലാണ് സെമിനാർ. അദ്ധ്യാപകർ,ഗവേഷക വിദ്യാർത്ഥികൾ,സംരംഭകർ, ബിരുദബിരുദാനന്തര വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് റിസർച്ച് പേപ്പറുകളും പോസ്​റ്ററുകളും ക്ഷണിച്ചു. imkuokconference@gmail.com ഇ-മെയിലിൽ ഫെബ്രുവരി 12നകം അയയ്ക്കണം. ഫോൺ- 747112587.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY