SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

പൊതുജനാരോഗ്യ സംരക്ഷണ സദസ്

Increase Font Size Decrease Font Size Print Page
sadas-

ചിറയിൻകീഴ്: കേരളത്തിന്റെ ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢ നീക്കം ചെറുക്കാൻ പൊതുജനങ്ങൾ അണിനിരക്കണമെന്ന് കെ.ജി.എൻ.എ ചിറയിൻകീഴ് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.ചിറയിൻകീഴ് താലൂക്കാശുപത്രിക്ക് മുന്നിൽ നടന്ന പൊതുജനാരോഗ്യ സംരക്ഷണ സദസ് സി.ഐ.ടി.യു ദേശീയ ജനറൽ കൗൺസിൽ അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് സ്മിത.എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു.കെ.ജി.ഒ.എ ആറ്റിങ്ങൾ ഏരിയാ ട്രഷറർ സാബിർ,കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി നിഷാ ഹമീദ്,സംസ്ഥാന കമ്മിറ്റിയംഗം ആശ.എസ് എന്നിവർ പങ്കെടുത്തു.ഏരിയാ സെക്രട്ടറി അനുബ് ഖാൻ സ്വാഗതവും നീതു നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY