തിരുവനന്തപുരം: ക്ഷാമബത്ത സ്റ്റാറ്റ്യൂട്ടറി അവകാശമാണെന്ന സുപ്രീം കോടതിവിധി സ്വാഗതാർഹമാണെന്ന് ഗസറ്റഡ് ഓഫീസേഴ്സ് സംഘ് അറിയിച്ചു.സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഏറെ ആശ്വാസകരമാണെന്നും,ജീവനക്കാരുടെ അവകാശങ്ങൾ സമയബന്ധിതമായി നൽകേണ്ടതാണെന്ന് കേരള സർക്കാരിനെ ഓർമ്മപ്പെടുത്തുന്നതാണെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ.വി.അംബുവും സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ.രമേശും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് ധനവകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
