SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

കൂറ്റൻ ഫ്ലക്‌സ് ബോ‌ർഡ് സ്ഥാപിച്ചു

Increase Font Size Decrease Font Size Print Page
ss

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചാരണാർത്ഥം മണ്ണന്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാബുവിന്റെ നേതൃത്വത്തിൽ മണ്ണന്തല ജംഗ്ഷനിൽ പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചു. 20 അടി ഉയരവും 18 അടി വീതിയുമുള്ള ഫ്ലക്‌സ് ബോർഡാണ് പ്രവർത്തകർ സ്ഥാപിച്ചത്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY