SignIn
Kerala Kaumudi Online
Sunday, 26 April 2026 4.54 PM IST

ആദരിച്ചു

Increase Font Size Decrease Font Size Print Page
ksn

തിരുവനന്തപുരം: കാര്യവട്ടം ഗവ.യു.പി.എസിൽ നിന്നും 33 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രഥമഅദ്ധ്യാപകൻ കൃഷ്ണൻകുട്ടി മടവൂരിനെ സ്കൂൾ വാർഷിക ആഘോഷത്തിൽ കാര്യവട്ടം ശ്രീകണ്ഠൻനായർ ആദരിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ ദീപസുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രസേനൻ മിതൃമ്മല മുഖ്യാതിഥിയായി.കൗൺസിലർ ശൈലജ,ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ,എ.ഇ.ഒ.ഹരികൃഷ്ണൻ,ഡോ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ഡോ.രഘുനാഥൻ നായർ, രവീന്ദ്രൻനായർ,

സൂര്യഗായത്രി,അഡ്വ.അണിയൂർജയകുമാർ,വി.പി.ഗോപകുമാർ,മണികണ്ഠൻ,ഗിരിജപ്രവീൺ,ഫസ്‌ന സലാം,അനിലഎസ്.വിജയൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.