തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന്റെ ഭാഗമായി കേരള ലീഗൽ സർവീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നിയമ ബോധവത്കരണ ക്ലാസ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി,പാൻ ഇന്ത്യാ ലീഗൽ അവയർനസ് ആൻഡ് ഔട്ട് റീച്ച് കാമ്പയിൻ,കേരള വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റസ് വില്ലേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ വൈകിട്ട് 3ന് ക്ലാസ് നടക്കുമെന്ന് ജില്ലാ ലീഗൽ അതോറിട്ടി സെക്രട്ടറി പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |