തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാഷെരീഫിലെ ഉറൂസ് മഹാമഹം നാളെ പുലർച്ചെ സമാപിക്കും.ഇന്ന് രാത്രി 10ന് ബീമാപള്ളി ചീഫ് ഇമാം ജനാബ് സയ്യിദ് മുത്ത്കോയ തങ്ങൾ മത പ്രസംഗം നടത്തും. നാളെ പുലർച്ചെ 1 ന് ദു:ആ യ്ക്ക് ശേഷം 1.30 ന് പട്ടണ പ്രദക്ഷിണം.രാവിലെ 4.30 ന് ഹസൻ അഷ്റഫ് ഫാളിൽ ബാഖവിയുടെ ദു:ആ പ്രാർത്ഥന . 6 ന് ഖുർ ആൻ ഖത്തം തമാം.തുടർന്ന് നേർച്ച വിതരണം അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |