തിരുവനന്തപുരം : കവചിതസേനാ ദിനാഘോഷം മേയ് ഒന്നിന് കൊല്ലത്തെ ഹോട്ടൽ സീ പാലസിൽ നടക്കും.പട്ടം എസ്.യു.ടി ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്യും. യുദ്ധത്തിൽ പങ്കെടുത്ത സായുധ സേനാ വിമുക്ത സൈനകരെയും യുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികരുടെ ഭാര്യമാരെയും ഉന്നത വിദ്യാഭ്യാസം നേടിയ മക്കളെയും രാജ്യാന്തര തലത്തിൽ കായിക മേഖലയിൽ മികവ് തെളിയിച്ച സായുധ സേനാ വിമുക്ത സൈനികരുടെ മക്കളെയും ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |