SignIn
Kerala Kaumudi Online
Thursday, 19 September 2024 2.44 PM IST

റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം:ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പട്ടികവർഗ വിഭാഗത്തിലെ അർഹരായ വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ആറ്,എട്ട് ക്ളാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് 25ന് നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം.അപേക്ഷകർ ജാതി,വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 23ന് വൈകിട്ട് 3ന് മുൻപ് ലഭിക്കത്തക്ക വിധത്തിൽ തപാലായോ ഇമെയിലായോ അയയ്ക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.വിലാസം സീനിയർ സൂപ്രണ്ട്,ഡോ.എ. എം.എം.ആർ.എച്ച്.എസ്.എസ്,കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017. വിവരങ്ങൾക്ക് mrskattela@gmail.com ,04712597900.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.