തിരുവനന്തപുരം:നീറമൺകര എൻ.എസ്.എസ് വനിതാകോളേജിൽ ഇംഗ്ളീഷ്,മലയാളം,ഹിന്ദി,ഹിസ്റ്ററി,മാത്തമാറ്റിക്സ്, കെമിസ്ട്രി,ബോട്ടണി,സുവോളജി,മ്യൂസിക്,ഫിലോസഫി,ഹോം സയൻസ് വിഷയങ്ങളിലെ അദ്ധ്യാപക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 27. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം.വിവരങ്ങൾക്ക് ഫോൺ.0471 2490548.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |