SignIn
Kerala Kaumudi Online
Thursday, 26 September 2024 3.30 AM IST

ശാന്തിഗിരി നവ പൂജിതം സൗഹൃദ സമ്മേളനം

Increase Font Size Decrease Font Size Print Page

പോത്തൻകോട്: ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന സൗഹൃദസമ്മേളനം സോമയ്യ വിദ്യാവിഹാർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.എൻ. രാജശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം എം.പി, സ്വാമി അഭയാനന്ദ, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ധ്യാൻ സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുത്തു. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി രചിച്ച 'ഒരുമ, കാൽപ്പാടുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും ചടങ്ങിൽ നടന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശ്രീഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ കെ.കെ.മനോജൻ, ഡോ.പ്രമീളദേവി, ഫാ.ജോസ് കിഴക്കേടം, ബ്രഹ്മകുമാരി ബീന, സി.ആർ.പി.എഫ് മെഡിക്കൽ ഡി.ഐ.ജി ഡോ.ലിംഗരാജ്, എഴുത്തുകാരൻ ജയൻ പോത്തൻകോട്, എം.എ.ലത്തീഫ്, ഡോ.എ.എൻ. ജയശ്രീ, ശ്രീവാസ്.എ, അജിത.എ, മിനി.കെ.ആർ, ഓമന.പി, സുമ.പി.ജി, ഗുരുപ്രിയൻ.ജി, സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, ജി.പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.