തിരുവനന്തപുരം: ചിന്മയ യുവകേന്ദ്രയുടെയും നെയ്യാർ മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ 10ന് രാവിലെ ഏഴിന് 1000 പേരെ പങ്കെടുപ്പിച്ച് കൂട്ടയോട്ടം നടത്തും. വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച് ആറ്റുകാൽ ചിന്മയ വിദ്യായലത്തിൽ സമാപിക്കുന്ന കൂട്ടയോട്ടം എ.ഡി.ജി.പി കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. നെയ്യാർ മെഡിസിറ്റി എം.ഡി ഡോ. പ്രേംകിരൺ, ആർ.സുരേഷ് മോഹൻ,ചിന്മയ ചീഫ് സേവക് സ്വാമി അഭയാനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുക്കും. രജിസ്ട്രേഷന് ഫോൺ: 7012488683
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |