തൃശൂർ : ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ ഓശാന തിരുനാൾ ആചരിച്ചു. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പിതാവ് മുഖ്യകാർമ്മികനായിരുന്നു. കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ , ഫാ. ഹെൻഡ്രിൻ നീലങ്കാവിൽ എന്നിവർ സഹകാർമ്മികരായി. സഹ വികാരിമാരായ റവ. ഫാ. പ്രിജോവ് വടക്കേത്തല , ഫാ. ജീസ്‌മോൻ ചെമ്മണ്ണൂർ, നടത്തുകൈക്കാരൻ ല്രൂവി കണ്ണാത്ത് , കൈക്കാരന്മാരായ ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |