SignIn
Kerala Kaumudi Online
Saturday, 25 April 2026 7.25 AM IST

പാസിംഗ് ഔട്ട് പരേഡ് നാളെ

Increase Font Size Decrease Font Size Print Page
fire

തൃശൂർ: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ നിന്ന് അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ വിവിധ ബാച്ചുകളിലെ 237 പേരുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് അക്കാഡമിയിൽ നടക്കും. അഞ്ചാമത് ബാച്ച് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, നാൽപത്തി മൂന്നാമത്തെയും നാൽപ്പതി നാലാമത്തെയും ബാച്ചിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, 35ാമത് ബാച്ച് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർമാർ എന്നിവരടങ്ങുന്ന 237 ഓളം പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡാണ് നടക്കുക. രാവിലെ 7.30ന് ആരംഭിക്കുന്ന പരേഡിൽ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ അഭിവാദ്യം സ്വീകരിക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.