SignIn
Kerala Kaumudi Online
Tuesday, 24 February 2026 8.34 AM IST

കുറുമാലിക്കാവ് കുംഭ ഭരണി ഭക്തിസാന്ദ്രം

Increase Font Size Decrease Font Size Print Page
kazchasevali

പുതുക്കാട്: കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഭക്തി സാന്ദ്രമായി. രാവിലെ 3 ന് നടതുറപ്പോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. ഉഷപൂജ, ദേവീ മാഹാത്മ്യ പാരായണം, ഭജന , ശ്രീഭുതബലി, ശിവേലി എഴുന്നള്ളിപ്പ് എന്നിവയും ഉച്ചക്ക് പ്രസാദ ഊട്ടും നടന്നു. ഉച്ചതിരിഞ്ഞ് പുറത്തേക്കെഴുന്നള്ളിപ്പ് , കാഴ്ച ശീവേലി എന്നിവ നടന്നു. തുടർന്ന് നടന്ന മുല്ലക്കൽ പറയന്റെ പന്തൽ വരവ് ഭക്തി സാന്ദ്രമായി .തുടർന്ന് വിവിധ സമുദായങ്ങളുടെ വേല വരവും വേലകളിയും നടന്നു. രാത്രിയിൽ ദേശങ്ങളിൽനിന്നുള്ള പൂരംവരവ്, പുറത്തേക്ക് എഴുന്നള്ളിപ്പ്, കുട്ടി എഴുന്നള്ളിപ്പ് എന്നിവ നടന്നു. ഇന്ന് ഉച്ചക്ക് 12 വരെ വിവിധ സമുദായക്കാരുടെ വേലകളികൾ നടക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.