
തൃശൂർ: എൻ.ഡി.എ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ മണ്ഡലം കോ കോർഡിനേറ്റർ ശ്രീകാന്ത് ബാരലിയ, സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ.ഹരി, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ദിനേഷ്‌കുമാർ കരിപ്പേരിൽ, പ്രിന്റ്രു മഹാദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ.വി.ആതിര, പൂർണിമ സുരേഷ്, ജില്ലാ സെക്രട്ടറി മുരളി കൊളങ്ങട്, രഘു നാഥ് സി മേനോൻ, വിബിൻ ഐയനിക്കുന്നത്, മനോജ് നെല്ലിക്കാട്, മനു പള്ളത്, ശീതൾ രാജ, ഏക്‌നാഥ് പവാർ, ദേവനാ ദേവ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |