
തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ഭരണം പിടിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി ഭഗവന്ത് കുഭാ പറഞ്ഞു. ശിവസേന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രതീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പേരൂർക്കട ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. സൂര്യ ഭാരതി ഗ്രൂപ്പ് ചെയർമാൻ മനോജ് മുഖ്യാതിഥിയായിരുന്നു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് രാജധാനി, ടി.ആർ.ദേവൻ, അനിൽ ദാമോദർ, ഒറ്റശേഖരൻ കൃഷ്ണൻകുട്ടി, ശ്രീവരാഹം രമേഷ് ബാബു, സതീഷ് വാരിക്കാട്ട്, ഷാൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |