SignIn
Kerala Kaumudi Online
Saturday, 25 April 2026 8.28 AM IST

രൂപതാ പബ്ലിക് റിലേഷൻസ് ഗോൾഡൻ ജൂബിലി

Increase Font Size Decrease Font Size Print Page
bishop
അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പിൻറെ ഗോൾഡൻ ജൂബിലി സമാപന സമ്മേളനം ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഗോൾഡൻ ജൂബിലി സമാപന സമ്മേളനം ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാൾ മോൺ. ജെയ്‌സൺ കൂനംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. 50 വർഷമായി പബ്ലിക് റിലേഷൻസ് വകുപ്പ് മാദ്ധ്യമങ്ങളുമായും രാഷ്ട്രീയ നേതൃത്വവുമായും മറ്റ് ഉദ്യോഗസ്ഥരുമായും നല്ല ബന്ധങ്ങൾ വളർത്തിയെടുക്കാൻ തൃശൂർ അതിരൂപതയെ വളരെയേറെ സഹായിച്ചിട്ടുണ്ടെന്ന് മാർ താഴത്ത് പറഞ്ഞു. പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഫാ.സിംസൺ ചിറമ്മൽ , പ്രസിഡന്റ് ജോർജ് ചിറമ്മൽ , ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ഫാ. റാഫേൽ ആക്കാമറ്റത്തിൽ,എ.ഡി.ഷാജു, ബാബു ചിറ്റിലപ്പിള്ളി,ജോഷി വടക്കൻ, ഫ്രാങ്കോ ലൂയിസ്,ജോജു മഞ്ഞില,ഷിന്റോ മാത്യു ,പി.ഐ.ലാസർ മാസ്റ്റർ ,തോമസ് മാത്യു, ജോൺസൺ കാഞ്ഞിരത്തിങ്കൽ, വിൻസി ലൂവീസ് ,ജോസഫ് കാരക്കട തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.