കൊച്ചി: ചർമ്മസംരക്ഷണം മികവുറ്റതാക്കാൻ ആംവേ ഇന്ത്യ ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ വിറ്റാമിൻ സി+ എച്ച്എ3 ഡെയ്ലി സെറം പുറത്തിറക്കി. വിറ്റാമിൻ സി കൂടുതൽ ലഭ്യമാക്കി ചർമ്മത്തിന്റെ ആരോഗ്യവും യുവത്വവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ ഉത്പന്നം. ആന്റിഓക്സിഡന്റുകളും ട്രൈആക്ഷൻ ഹൈലൂറോണിക് ആസിഡും അടങ്ങിയിട്ടുണ്ടെന്നതും സവിശേഷതയാണ്.
ആംവേയുടെ പ്രീമിയം ചർമ്മസംരക്ഷണോത്പന്ന ശ്രേണിയെ കൂടുതൽ പ്രബലമാക്കുന്നതാണ് ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ വിറ്റാമിൻ സി + എച്ച്എ3 ഡെയ്ലി സെറമെന്നു സി.എം.ഒ അജയ് ഖന്ന പറഞ്ഞു. 5829 രൂപയ്ക്ക് ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ വിറ്റാമിൻ സി + എച്ച്എ3 ഡെയ്ലി സെറം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |