SignIn
Kerala Kaumudi Online
Sunday, 21 December 2025 4.37 PM IST

പിട്ടാപ്പിള്ളിൽ ഏജൻസീസ് പുതിയ ഷോറൂം പേരാമ്പ്രയിൽ

Increase Font Size Decrease Font Size Print Page
perambra

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 81-ാമത് ഷോറൂം കോഴിക്കോട് പേരാമ്പ്രയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, കിരൺ വർഗീസ്, അജോ പിട്ടാപ്പിള്ളിൽ, എ.ജെ. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

ഉപഭോക്താക്കൾക്ക് വിപുലമായ സമ്മാനം നേടാനുള്ള അവസരം ഇവിടെയുണ്ട്. ഷോറൂമിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് 10,000 വിജയികളെയാണ് തെരഞ്ഞെടുക്കുന്നത്. ടിവി, മൊബൈൽ ഫോൺ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഒവൻ, അടുക്കള ഉപകരണങ്ങൾ എന്നിവയാണ് സമ്മാനങ്ങൾ. എൽജി, സോണി, സാംസംഗ്, വേൾപൂൾ, ഗോദ്‌റേജ്, ലോയ്ഡ്, ഓപ്പോ, വിവോ, ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഇ.എം.ഐ ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ലഭിക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY