കൊച്ചി: റിലയൻസിന്റെ ടെലികോം കമ്പനിയായ ജിയോ ഏറ്റവും ശക്തമായ ഇന്ത്യൻ ബ്രാൻഡായി തുടരുന്നുവെന്ന് ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ബ്രാൻഡ് ഫിനാൻസിന്റെ പുതിയ റാങ്കിംഗിലും ജിയോ ആദ്യ സ്ഥാനം നിലനിറുത്തി.
വീചാറ്റ്, യൂട്യൂബ്, ഗൂഗിൾ, ഡെലോയിറ്റ്, കൊക്ക കോള, നെറ്റ്ഫ്ലിക്സ് എന്നിവ മുൻ നിരയിലുള്ള 2024ലെ പട്ടികയിൽ ജിയോ 17ാം സ്ഥാനം നേടി. പട്ടികയിൽ എൽഐസി 23ാം സ്ഥാനത്തും എസ്ബിഐ 24ാം സ്ഥാനത്തുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |