കൊച്ചി: ഗ്രീൻ, സോഷ്യൽ, സുസ്ഥിരത (ജി.എസ്.എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ശിൽപ്പശാലകൾ സംഘടിപ്പിച്ചു. ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ, ക്ലൈമറ്റ് ബോണ്ട് ഇനീഷിയേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെ ജി. എസ്. എസ് ബോണ്ടുകളുടെ വിതരണം , പുറപ്പെടുവിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |