SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.29 PM IST

മു​ത്തൂ​റ്റ് ​എം.​ ​ജോ​ർ​ജ് ​എ​ക്‌​സ​ല​ൻ​സ് ​അ​വാ​ർ​ഡ് വിതരണം ചെയ്തു

Increase Font Size Decrease Font Size Print Page
muthoot

കോട്ടയം : കോട്ടയം ,ഇടുക്കി ജില്ലകളിലെ സർക്കാർ സ്കൂളുകളിലെ 8,9 ക്ലാസ്സുകളിൽ കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ മികച്ച പഠന നിലവാരം പുലർത്തിയ കുട്ടികൾക്ക് മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡും ക്യാഷ് പ്രൈസും വിതരണം ചെയ്തു . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ്, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്‌മി, മുത്തൂറ്റ് ഫിനാൻസ് കോട്ടയം റീജിയണൽ മാനേജർ തോമസ് വി. കുര്യാക്കോസ് , മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് മാനേജർ രാജ് ഫിലിപ്പ് ,അഞ്ജലി കൃഷ്ണ, ജോഷ് വർഗ്ഗീസ്( കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ) എന്നിവർ പങ്കെടുത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY