SignIn
Kerala Kaumudi Online
Saturday, 25 April 2026 10.33 AM IST

മുരള്യ ഡയറിയുടെ പീച്ച് ഫ്രൂട്ട് യോഗർട്ട് വിപണിയിൽ

Increase Font Size Decrease Font Size Print Page
muralya-logo

കൊച്ചി: സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് ശ്രേണിയിലെ പുതിയ രുചിയായ പീച്ച് യോഗർട്ട് മുരള്യ ഡെയറി വിപണിയിൽ അവതരിപ്പിച്ചു. സ്‌ട്രോബെറി, മാംഗോ, ബ്ലാക്ക്കറന്റ് എന്നിവയുടെ വിജയത്തിന് ശേഷമാണ് പുതിയ വേരിയന്റ് വിപണിയിലെത്തുന്നത്. സ്വെറ്റ് യോഗർട്ടിനേക്കാൾ വ്യത്യസ്തമായി സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ടിൽ ഓരോ സ്‌പൂണിലും മൃദുലമായ പീച്ച് കഷണങ്ങൾ ഉണ്ടാകും. പ്രിസർവേറ്റീവുകൾ ചേർത്തിട്ടില്ല, ശുദ്ധിയും രുചിയും ഗുണമേന്മയും ഉറപ്പാക്കുന്ന കേരളത്തിലെ ആദ്യ അന്താരാഷ്ട്ര നിലവാരമുള്ള ഡെയറി ബ്രാൻഡാണ് മുരള്യ . ഫ്രഷ് പാൽ, നെയ്യ് എന്നിവ മുതൽ ലസ്സി,ഫ്രൂട്ട് യോഗർട്ടുകൾ വരെ ഉത്പന്ന നിരയിലുണ്ട്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY