SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

സ്വർണം പവന് 1,30,360 രൂപ; ഇന്നലെ കൂടിയത് 7920 രൂപ

Increase Font Size Decrease Font Size Print Page
g

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ ​ശ​ക്ത​മാ​യ​തോ​ടെ​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​പ​വ​ൻ​ ​വി​ല​ 7,920​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 1,30,360​ ​രൂ​പ​യി​ലെ​ത്തി.​ ​അ​മേ​രി​ക്ക​യു​ടെ​ ​ട്ര​ഷ​റി​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​വി​റ്റ് ​വി​വി​ധ​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലേ​ക്ക് ​സ്വ​ർ​ണം​ ​വാ​ങ്ങി​ ​കൂ​ട്ടു​ന്ന​താ​ണ് ​വി​ല​യി​ൽ​ ​കു​തി​പ്പു​ണ്ടാ​ക്കു​ന്ന​ത്.​ ​അ​മേ​രി​ക്ക​യും​ ​ഇ​റാ​നു​മാ​യു​ള്ള​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പ​മെ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ർ​ണ​ത്തി​ന് ​പ്രി​യം​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​വ​ൻ​ ​വി​ല​ 8,860​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 1,31,160​ ​രൂ​പ​യി​ലെ​ത്തി.​ ​വൈ​കി​ട്ട് ​വി​ല​ 800​ ​രൂ​പ​ ​കു​റ​ഞ്ഞ് 1,30,360​ ​രൂ​പ​യി​ലെ​ത്തി.​ ​ഒ​രു​ ​ദി​വ​സം​ ​സ്വ​ർ​ണ​ ​വി​ല​യി​ലു​ണ്ടാ​കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വ​ർ​ദ്ധ​ന​യാ​ണി​ത്.​ ​

TAGS: NEWS 360, NATIONAL, NATIONAL NEWS, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY