SignIn
Kerala Kaumudi Online
Friday, 20 September 2024 1.48 AM IST

17 ഹൈക്കോടതി ജഡ്ജിമാ‌രെ സ്ഥലം മാറ്റാൻ ശുപാർശ

Increase Font Size Decrease Font Size Print Page

supreme-court-

ന്യൂഡൽഹി: കേരള ഹൈക്കോടതി ജസ്റ്റിസ് എ.എം. ബദർ അടക്കം രാജ്യത്തെ വിവിധ കോടതികളിലെ 17 ജഡ്ജിമാരെ സ്ഥലം മാറ്റാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തു. രാജ്യത്തെ ഹൈക്കോടതികളിൽ 13 പുതിയ ചീഫ് ജസ്റ്റിസുമാരെ സ്ഥലമാറ്റത്തിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും നിയമിക്കാൻ കഴിഞ്ഞ ദിവസം കഴിഞ്ഞ 16ന് ചേർന്ന കൊളീജിയം യോഗം ശുപാർശ ചെയ്തിരുന്നു. ഇതിൽ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷി അടക്കമുള്ളവരുടെ പേരുകൾ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

വിവിധ ഹൈക്കോടതികളിലേക്ക്

സ്ഥലംമാറ്റ ശുപാ‌ർശ പട്ടികയിലുള്ള ജഡ്ജിമാർ

  1. എ.എം.ബദർ (കേരള - പാട്ന)
  2. ജസ്വന്ത് സിംഗ് (പഞ്ചാബ് & ഹരിയാന - ഒഡിഷ)
  3. സബീന (രാജസ്ഥാൻ - ഹിമാചൽപ്രദേശ്)
  4. ടി,എസ്.ശിവാനനം (മദ്രാസ് -കൊൽക്കത്ത)
  5. സഞ്ജയ് കുമാർ മിശ്ര (ഒഡിഷ -ഉത്തരാഖണ്ഡ്)
  6. എം.എം.ശ്രീവാസ്തവ ( ചണ്ഡീഗഢ് - രാജസ്ഥാൻ)
  7. സൗമീൻ സെൻ (കൊൽക്കത്ത - ഒഡിഷ)
  8. അസനുദ്ദീൻ അമാനുള്ള (പാട്ന -ആന്ധ്രാപ്രദേശ്)
  9. ഉജ്ജൽ ബുയാൻ (ബൊബൈ - തെലുങ്കാന)
  10. പരേഷ് ഉപാദ്ധ്യായ (ഗുജറാത്ത് - മദ്രാസ്)
  11. എം.എസ്.എസ്. രാമചന്ദ്രറാവു (തെലുങ്കാന - പഞ്ചാബ് & ഹരിയാന)
  12. അരിന്ദം സിൻഹ (കൊൽക്കത്ത - ഒഡിഷ)
  13. ശശ്വന്ത് വർമ (അലഹാബാദ് - ഡൽഹി)
  14. വിവേക് അഗ‌ർവാൾ (അലഹാബാദ് - മദ്ധ്യപ്രദേശ്)
  15. ചന്ദ്രധരി സിംഗ് (അലഹാബാദ് - ഡൽഹി)
  16. അനൂപ് ചിറ്റ്കാര (ഹിമാചൽ പ്രദേശ് - പഞ്ചാബ് & ഹരിയാന)
  17. രവിനാഥ് തിൽഹരി (അലഹാബാദ് - ആന്ധ്രാപ്രദേശ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREM COURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.