മുംബയ്: മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗ്, വിനയ് സിംഗ്, റിയാസ് ഭാട്ടി എന്നിവരെ മുംബയ് കോടതി പിടിക്കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ബിസിനസുകാരനായ ബിമൽ അഗർവാളിന്റെ പണമപഹരിച്ചതുമായി ബന്ധപ്പെട്ടാണിത്. 13നാണ് മൂവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചത്. പരംബീറിനെ സസ്പെൻഡ് ചെയ്യാനും അപേക്ഷ സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |