ന്യൂഡൽഹി : രാജ്യത്ത് 15 - 18 പ്രായപരിധിയിലുള്ള രണ്ട് കോടിയിലേറെ കൗമാരക്കാർ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാൻഡവ്യ. കുത്തിവയ്പ് ആരംഭിച്ചതിന് ഒരാഴ്ച തികയുന്നതിന് മുൻപാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |