ന്യൂഡൽഹി: അമർനാഥ് യാത്ര അടക്കം തീർത്ഥാടന യാത്രകളിൽ ആളുകൾ കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. തീർത്ഥയാത്രകൾ ഏകോപിപ്പിക്കുന്ന ഏജൻസികളെയും സ്ഥാപനങ്ങളെയും ഇക്കാര്യത്തിൽ ബോധവത്ക്കരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കൊവിഡ് പ്രതിരോധം മറന്നാൽ ഇത്രയും നാളത്തെ നേട്ടങ്ങൾ ഇല്ലാതാകുമെന്നും സംസ്ഥാനങ്ങൾക്കുള്ള കത്തിൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |