ന്യൂഡൽഹി: ജമ്മു-കാശ്മീരിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകൻ ഗുലാം അലിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നാമനിർദ്ദേശം ചെയ്തു. ബി.ജെ.പിയിൽ തങ്ങൾ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും താൻ നിസ്വാർത്ഥമായി പ്രവർത്തിച്ചതിനു കിട്ടിയ പ്രതിഫലമാണെന്നും ഇത് ജമ്മു- കശ്മീരിന്റെയും വിജയമാണെന്നും നാമനിർദ്ദേശ വാർത്തയോട് പ്രതികരിച്ചുകൊണ്ട് ഗുലാം അലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |