തിരുവനന്തപുരം: ബാസ്കറ്റ് ബാൾ ഫുട്ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന 74-ാമത് പുരുഷ-വനിതാ ദേശീയ ജൂനിയർ ബാസ്കറ്റ്ബാൾ ടൂർണമെന്റിനുള്ള കേരള ടീമുകളെ നിരഞ്ജൻ എൽ.ആറും അമാൻഡ മരിയ റോച്ചയും നയിക്കും. നിരഞ്ജൻ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിലേയും അമാൻഡ തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസിലേയും വിദ്യാർത്ഥികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |