മുംബയ്: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി ഇന്നലെ രാത്രി പുറത്തിറക്കി. സ്പോൺസർമാരായ അഡിഡാസാണ് സൗമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെ പുതിയ ജേഴ്സി അവവരിപ്പിച്ചത്.
ഇന്ത്യൻ ക്യാപ്ടൻ, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരെല്ലാം ഉള്ള വീഡിയോയിൽ ഹെലികോപ്ടറിൽ കൊണ്ടുവരുന്ന രീതിയിലാണ ്പുതിയ ജേഴ്സി അവതരപ്പിക്കുന്നത്. വി ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണ് ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജേഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |