മ്യൂണിക്ക്: ലിവർപൂളിൽ നിന്ന് ബയേൺ മ്യൂണിക്കിലേക്കുള്ള കൊളംബിയൻ വിംഗർ ലൂയിസ് ഡിയാസിൻ്റെ കൂടുമാറ്റം പൂർത്തിയായി. 75 മില്യൺ ഡോളറിൻ്റെ ( ഏകദേശം 655 കോടി രൂപ) കരാറിലാണ് ഡിയാസ് ബയേണിലെത്തിയത്. 2029 വരെയാണ് ബയേണുമായി ഡിയാസിന് കരാറുള്ളത്.
2022 ൽ പോർട്ടോയിൽ നിന്ന് ലിവർപൂളിൽ എത്തിയ സിന ' യാസ് ഇംഗ്ലീഷ് ക്ലബിനൊപ്പം കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടം സ്വന്തമാക്കിയ ഡിയാസ് എഫ് എ കപ്പും 2 തവണ ലീഗ് കപ്പും സ്വന്തമാക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |