ഹ്യുയേൽവ : മലയാളി താരം എച്ച്.എസ് പ്രണോയ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.ഇന്നലെ നടന്ന മത്സരത്തിൽ ഡാരൻ ലിയുവിനെ 21-7,21-17തോൽപ്പിച്ചാണ് പ്രണോയ് പ്രീക്വാർട്ടറിലെത്തി. 42 മിനിട്ട് നീണ്ട മത്സരത്തിലായിരുന്നു പ്രണോയ്യുടെ വിജയം. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും പ്രീ ക്വാർട്ടറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |