SignIn
Kerala Kaumudi Online
Thursday, 19 September 2024 5.22 AM IST

ഇന്ത്യൻ ഗ്രാൻപ്രീ രണ്ടാം പാദം ഇന്ന് തിരുവനന്തപുരത്ത്

Increase Font Size Decrease Font Size Print Page
athletics

തിരുവനന്തപുരം : ഇന്ത്യൻ ഗ്രാൻപ്രീ അത്‌ലറ്റിക്സിന്റെ രണ്ടാം പാദ മത്സരങ്ങൾ ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞയാഴ്ച ആദ്യ പാദ മത്സരങ്ങളും ഇതേവേദിയിലാണ് നടന്നത്.വൈകി​ട്ട് 3.40നാണ് മത്സരങ്ങൾ തുടങ്ങുന്നത്.100,400,800 മീറ്ററുകൾ,400 മീറ്റർ ഹർഡിൽസ്,3000 മീറ്റർ സ്റ്റീപ്പിൾചേസ്,ട്രിപ്പിൾജമ്പ്,ഷോട്ട്പുട്ട്,ഡിസ്കസ് ത്രോ ഇനങ്ങളിൽ ദേശീയ താരങ്ങൾ മാറ്റുരയ്ക്കാനിറങ്ങും. എ.എഫ്.ഐ യൂട്യൂബ് ചാനലിൽ മത്സരങ്ങൾ ലൈവായി കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ATHLETICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.