മാഞ്ചസ്റ്റർ: കഴിഞ്ഞ ദിവസം എവർട്ടണെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേ ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടി താഴെയിട്ട സംഭവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ ഖേദം പ്രകടിപ്പിച്ചു . ഈ സംഭവത്തിൽ റൊണാൾഡോയ്ക്ക് എതിരെ വലിയ വിമർശനമാണ് സാമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |