കൊൽക്കത്ത: പ്ലേ ഓഫ് മത്സരത്തിൽ ഓസീസ് സ്ട്രൈക്കർ ഡേവിഡ് വില്യംസിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ അബാനി ധാക്കയെ 3-1ന് കീഴടക്കി എ.ടി.കെ മോഹൻ ബഗൻ എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് (മെയിൻ റൗണ്ട്) യോഗ്യത നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |